അവതാരങ്ങള്‍...
/
3 Comments
-->
"അപ്പൊ തന്നെ..??"
"അപ്പൊ അല്ല, അവിടുന്ന് കൊറച്ച് ദിവസം കഴിഞ്ഞു. PWD എന്ചിനീര്‍ തോളത്ത് തട്ടി കൊണ്ട പറയുവാ,, പഹയാ നീ സുലൈമനല്ല ഹനുമാനനെന്നു ....!!!"
പപ്പൂന്റെ വണ്ടിക്കു നാല് മീറ്റര്‍ വീതിയും പത്തു മീറ്റര്‍ വീതിയുമേ ഉണ്ടാരുന്നുള്ളൂ...
തള്ളന്‍ ആരുന്നെന്കില്‍ അത പതിനാലു മീറ്റര്‍ വീതിയും ഇരുപ്പത് മീറ്റര്‍ വീതിയും ആയേനെ...
തള്ളന്‍ അങ്ങിനെ ആണ് കുറe എല്ലാവര്ക്കും കൊടുക്കും . . വലിയ ദാനശീലന്‍ ആണ്.. തള്ളന്റെ പസിദ്ധമായ ""തള്ള് കഥകള്‍"" വഴിയെ പറയാം..
റേഞ്ചറ് എന്ന തടിയന്റെ കഥ അധികം ഒന്നും പറയാന് പറ്റിയിട്ടില്ല , കാരണം വേറെ ഒന്നും അല്ല, അവന്റെ രണ്ടു ഇടിപോലും താങ്ങാന് ആവില്ല അതാ,,,
പുലിമടയിലെ രണ്ട് പ്രശസ്തരായ തടിയന്മാര് ആരുന്നു റേഞ്ചറ്ഉം തടിയനും (ബൊണ്ണന്)..
ആകാരം കൊണ്ട തടിയന്മാര് എന്ന പേര് കിട്ടിയതാണ് രണ്ടു പേര്ക്കും..
ഒരിക്കല് ബോണ്ണന്ടെ വീട്ടില് നിന്നും അവന്റെ ചേട്ടന് ഒരു അപ്രതീക്ഷിത സന്ദര്സനം നടത്തി..
പുലിമട ആയത് കൊണ്ട് മാനിന്റെയും മുയലിന്റെയും ഒക്കെ പപ്പും പൂടയും ഒക്കെ കാണും, അത് കണ്ട് പല വീട്ടുക്കാരുംഞെട്ടിയിട്ടുല്ലതുമാണ് , ഒരിക്കല് പുലിമടയിലെത്തിയ ഈയുള്ളവന്റെ ചേട്ടന് എന്നോട് ചോതിച്ചതാണ് "നിനക്ക് വല്ലകാലിതൊഴുത്തിലും കിടന്നാല് പോരേ, അവിടം ഇതിനെക്കാള് നല്ലതാണല്ലോ ..!!!".
ലോക രക്ഷകാനായ യേശുദേവന് കാലിതൊഴുത്തില് പിറന്നവന് ആണ് , പിന്നെ എന്താ നമുക്ക് ആയാല്.
പുലിമടയിലെ എല്ലാ മാളങ്ങളും ഒന്നിനൊന്നു മനോഹരമാരുന്നു എന്ന് അഭിമാനത്തോടെ പറയാം .
അലമ്പ് ആക്കാന് ഞങ്ങള് തമ്മില് ആരോഗ്യകരമായ ഒരു മത്സരവും ഉണ്ടായിരുന്നു . പക്ഷെ തീര്ച്ചയായും അതില് ജയിക്കുകഈയുള്ളവന്റെ മുറി തന്നെ ആരുന്നു, ഇതിനര്ത്ഥം ഈയുള്ളവന് അത മൊത്തം അലമ്പ് ആക്കിയെന്നല്ല , ഞാനും എന്റെസതീര്ത്യരായ കൊമ്പനും ടിന്കുമോനും മാത്രം ആയിരുന്നില ആ മുറിയില് ജീവിച്ചവര്,,,!!
ഒരു ദിവസം നാറിയ ഒരു കിടക്കയും കൊണ്ട് വന്നു അവിടത്തെ അന്തേവാസിയായ "മന്ത്രി".
പക്ഷെ അത് കൊണ്ട് ഉപകാരം ഉണ്ടായി , അവന് കാരണം ആ മെത്തയില് കിടക്കാന് പറ്റി, അവന് പിന്നെ അവിടെകേറിയിട്ടില്ല, പിന്നെ വിശ്വപ്രസിധമായ ഞങ്ങടെ ഗണകന് ആ മുറിയില് ആയിരുന്നു ഇരുന്നത്, അതിനാല് ആ മഹാരാജ്യത്തെഅണ്ടനും അടകോടനും എല്ലാം ആ മുറിയില് കേറി ആരുന്നു നിരങ്ങുന്നത്,, പിന്നെ ഭക്ഷണം കഴികുനതും പടം കാണുന്നതുംഎന്തിനേറെ കുമ്പിള് കുത്തുന്നത് പൌം അവിടെ ആരുന്നു..
ടിന്കുമോനും കൊമ്പനും ഇതൊന്നു നന്നാക്കണം എന്ന് ഒരിക്കല് പോലും പറഞ്ഞിട്ടില്ല,, അല്ലേലും പണി വരുത്താന്അവന്മാരും ആഗ്രഹികുന്നിലരുന്നു. ഒരിക്കല് കൊമ്പന്റെ വീട്ടില് നിന്നും ആരോ വന്നു . കൊമ്പന് ഇത് അറിഞ്ഞിരുനില്ല , വീടുകാര് താഴെ ഫെഡറല് ബാങ്കിന്റെ അടുത്ത എത്തിയിത്റ്റ് കൊമ്പനെ വിളിച്ചു , അപ്പോള് കൊമ്പന് പറഞ്ഞാതാണ് " ഫെഡറല് ബാങ്കിന്റെ അടുത്ത് നിന്നം ഒരു പാട് ദൂരെ ആണ് ഇത്,, ഞാന് ഉടനെ അങ്ങോട്ട് വരം, അവിടെ നിന്നാല് മതി", എന്നിട്ട് കൊമ്പന് കുളിക്കാന് പോയി.. അപ്പോള് ബോണ്ണന് ചോതിച്ചു "എടാ നീ പോകുന്നില്ലേ""
"ഫെഡറല് ബാങ്കില് നിന്നും നമ്മള് ഒരു പാട് ദൂരെ അല്ലെ..??""
""അത് കൊണ്ട്.."
"നടന്നു അവിടെ എത്താന് ഒരു പാട് നേരം എടുകില്ലേ..!!""
ഞായറാഴ്ചകളില് എല്ലാരും പന്ത്രണ്ട് മണി ആകാതെ എഴുന്നെല്കില്ലരുന്നു , വേറെ ഒന്നും കൊണ്ടല്ല , രാവിലെഎഴുന്നേറ്റാല് കാപ്പി കുടിക്കാന് പോയി കുറെ പൈസ പൊട്ടില്ലേ ..!!!
അങ്ങനെ ആ ദിവസങ്ങളില് കാപിയും ഊണും കൂടി ഒന്നിച്ച് ആയിരുന്നു.
അതിനെ പറ്റി ഹോസ്സേയ് അഥവാ പട്ടിക്കാടന് പറഞ്ഞത് ഇങ്ങനെ ആണ്.
"ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയില് പൈസ ഇല്ലാത്ത ഒരു കഥാപാത്രം ഇങ്ങനെ വൈകി എഴുന്നെല്കുന്നപതിവ് ഉണ്ട, ഇപ്പോള് മനസ്സിലായി അങ്ങോരും കുറെ പട്ടിണി കിടന്നതാനെനു.."
പടിക്കാടന് അമേരിക്കന് ചിന്തകന് ആണ്. നാളെ അമേരിക്കന് പ്രസിഡന്റ് എന്ത് തീരുമാനിക്കും എന്ന് പട്ടിക്കാടന് ഇന്ന്കൃത്യമായ് പറയും.. രണ്ടു ചെറുത് അകത്തു ചെന്നാല് പട്ടിക്കാടന് പിന്നെ അമേരിക്കന് ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ.. ശുദ്ധഹൃദയനായ പട്ടിക്കാടന് കാരണം ആണ് പുലിമടയില് എല്ലാവരുടേം കുളി നടക്കുന്നത്,, പട്ടിക്കാടന് വാങ്ങുന്ന സോപ്പ്ആരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത് .
പട്ടിക്കാടന് അലക്കി ഇട്ടിരിക്കുന്ന തുണികള് ആരുന്നു ഞങ്ങള് അതിവിദഗ്ദമായി അടിച്ചു മാറിയിരുന്നത്..!!!
ഒരിക്കല് പട്ടിക്കാടന് ഏതോ ഒരു പരിപാടിക്ക് പോകാന് വേണ്ടി തന്റെ ഒരു ഷര്ട്ട് അലക്കി ഇട്ടു,, ഈ പ്രാവശ്യം തള്ളന്ആണ് അത് അടിച്ചു കൊണ്ട് പോയത്,, ദോഷം പറയരുത് തള്ളന് അത് കൊണ്ട് പോയത് കൊണ്ട് പിന്നെ അത് കിടിയിട്ടില്ല, കുറെ നാള് കഴിഞ്ഞു സീന്യേര്സ് അത് ഇട്ട് നടക്കുന്നത് കണ്ടു..!!
തള്ളനെ പറ്റി എഴുതാന് ആണെങ്കില് ഒരു മഹാഭാരതം തന്നെ ആകും..
പപ്പു വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ഉണ്ട...
പപ്പു താന്‍ പണ്ട് ഓടിച്ച വണ്ടിയെ പറ്റി പറയുന്നത്...
"എന്ജിനു എന്ന് പറഞ്ഞാല്‍ ഇതൊന്നും അല്ല , പണ്ട് ഞമ്മള് ഊട്ടിക്കൊണ്ട് നടന്നതാണ്, നാല് മീറ്റര് വീതി, പത്തു മീറ്റര്‍ നീളം ഇമ്മാതിരി സാധനം ആണ് പണ്ട് നമ്മള്‍ PWDയില്‍ ഊട്ടിക്കൊന്ദ് നടന്നത് . നിങ്ങലരിയില്ലേ നമ്മടെ താമരശ്ശേരി ചൊരം. ഹ നമ്മടെ താമരശ്ശേരി ചൊരന്ന്. ഒരിക്കല് ചൊരമിറങുംപോ ഇതിന്റെ ബ്രേക്ക് അങ്ങട് പോയി.. അപ്പറവും ഇപ്പറവും ഭയങ്കരമായ കുയി അല്ലെ കുയി, കടുകുമണി വ്യതാസത്തില് സ്ടീരിംഗ് ഒന്നങ്ങട്ടോ ഇന്നിങ്ങട്ടോ തിരിഞ്ഞാ മതി ഞമ്മളും എന്ജിനും തവിടുപൊടി. വിട്ടില്ല , പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന് ഒരൊറ്റ വിളിയാണ് . എന്ജിനങ്ങനെ പറപരക്കയല്ലേ... ഞമ്മളെ അയെരോപ്ലനെ മാതിരി.. ഹ ഹ.. താമരശ്ശേരി തൊട്ടു കോയിക്കോട് വരെ അമ്പത് കിലോമീറ്റര്‍ ആണ് ,, അത ഇരുപതഞ്ഞു മിനിറ്റ് കൊണ്ടെതി,, കൊയിക്കൊടെതി ദിമം ,, ഒരൊറ്റ കുത്താണ് , ഒരാലുമരത്തില് .. മരം അപ്പൊ തന്നെ മറിഞ്ഞു, പഷ്ഷേ എന്താ എന്ജിനു അപ്പൊ നിന്ന്. അപ്പൊ തന്നെ PWD ഞമ്മളെ വിളിച്ചു ഒരു അവാര്‍ഡും തന്നു ..""
പുലിമടയിലെ രണ്ട് പ്രശസ്തരായ തടിയന്മാര് ആരുന്നു റേഞ്ചറ്ഉം തടിയനും (ബൊണ്ണന്)..
ആകാരം കൊണ്ട തടിയന്മാര് എന്ന പേര് കിട്ടിയതാണ് രണ്ടു പേര്ക്കും..
ഒരിക്കല് ബോണ്ണന്ടെ വീട്ടില് നിന്നും അവന്റെ ചേട്ടന് ഒരു അപ്രതീക്ഷിത സന്ദര്സനം നടത്തി..
പുലിമട ആയത് കൊണ്ട് മാനിന്റെയും മുയലിന്റെയും ഒക്കെ പപ്പും പൂടയും ഒക്കെ കാണും, അത് കണ്ട് പല വീട്ടുക്കാരുംഞെട്ടിയിട്ടുല്ലതുമാണ് , ഒരിക്കല് പുലിമടയിലെത്തിയ ഈയുള്ളവന്റെ ചേട്ടന് എന്നോട് ചോതിച്ചതാണ് "നിനക്ക് വല്ലകാലിതൊഴുത്തിലും കിടന്നാല് പോരേ, അവിടം ഇതിനെക്കാള് നല്ലതാണല്ലോ ..!!!".
ലോക രക്ഷകാനായ യേശുദേവന് കാലിതൊഴുത്തില് പിറന്നവന് ആണ് , പിന്നെ എന്താ നമുക്ക് ആയാല്.
പുലിമടയിലെ എല്ലാ മാളങ്ങളും ഒന്നിനൊന്നു മനോഹരമാരുന്നു എന്ന് അഭിമാനത്തോടെ പറയാം .
അലമ്പ് ആക്കാന് ഞങ്ങള് തമ്മില് ആരോഗ്യകരമായ ഒരു മത്സരവും ഉണ്ടായിരുന്നു . പക്ഷെ തീര്ച്ചയായും അതില് ജയിക്കുകഈയുള്ളവന്റെ മുറി തന്നെ ആരുന്നു, ഇതിനര്ത്ഥം ഈയുള്ളവന് അത മൊത്തം അലമ്പ് ആക്കിയെന്നല്ല , ഞാനും എന്റെസതീര്ത്യരായ കൊമ്പനും ടിന്കുമോനും മാത്രം ആയിരുന്നില ആ മുറിയില് ജീവിച്ചവര്,,,!!
ഒരു ദിവസം നാറിയ ഒരു കിടക്കയും കൊണ്ട് വന്നു അവിടത്തെ അന്തേവാസിയായ "മന്ത്രി".
പക്ഷെ അത് കൊണ്ട് ഉപകാരം ഉണ്ടായി , അവന് കാരണം ആ മെത്തയില് കിടക്കാന് പറ്റി, അവന് പിന്നെ അവിടെകേറിയിട്ടില്ല, പിന്നെ വിശ്വപ്രസിധമായ ഞങ്ങടെ ഗണകന് ആ മുറിയില് ആയിരുന്നു ഇരുന്നത്, അതിനാല് ആ മഹാരാജ്യത്തെഅണ്ടനും അടകോടനും എല്ലാം ആ മുറിയില് കേറി ആരുന്നു നിരങ്ങുന്നത്,, പിന്നെ ഭക്ഷണം കഴികുനതും പടം കാണുന്നതുംഎന്തിനേറെ കുമ്പിള് കുത്തുന്നത് പൌം അവിടെ ആരുന്നു..
ടിന്കുമോനും കൊമ്പനും ഇതൊന്നു നന്നാക്കണം എന്ന് ഒരിക്കല് പോലും പറഞ്ഞിട്ടില്ല,, അല്ലേലും പണി വരുത്താന്അവന്മാരും ആഗ്രഹികുന്നിലരുന്നു. ഒരിക്കല് കൊമ്പന്റെ വീട്ടില് നിന്നും ആരോ വന്നു . കൊമ്പന് ഇത് അറിഞ്ഞിരുനില്ല , വീടുകാര് താഴെ ഫെഡറല് ബാങ്കിന്റെ അടുത്ത എത്തിയിത്റ്റ് കൊമ്പനെ വിളിച്ചു , അപ്പോള് കൊമ്പന് പറഞ്ഞാതാണ് " ഫെഡറല് ബാങ്കിന്റെ അടുത്ത് നിന്നം ഒരു പാട് ദൂരെ ആണ് ഇത്,, ഞാന് ഉടനെ അങ്ങോട്ട് വരം, അവിടെ നിന്നാല് മതി", എന്നിട്ട് കൊമ്പന് കുളിക്കാന് പോയി.. അപ്പോള് ബോണ്ണന് ചോതിച്ചു "എടാ നീ പോകുന്നില്ലേ""
"ഫെഡറല് ബാങ്കില് നിന്നും നമ്മള് ഒരു പാട് ദൂരെ അല്ലെ..??""
""അത് കൊണ്ട്.."
"നടന്നു അവിടെ എത്താന് ഒരു പാട് നേരം എടുകില്ലേ..!!""
ഞായറാഴ്ചകളില് എല്ലാരും പന്ത്രണ്ട് മണി ആകാതെ എഴുന്നെല്കില്ലരുന്നു , വേറെ ഒന്നും കൊണ്ടല്ല , രാവിലെഎഴുന്നേറ്റാല് കാപ്പി കുടിക്കാന് പോയി കുറെ പൈസ പൊട്ടില്ലേ ..!!!
അങ്ങനെ ആ ദിവസങ്ങളില് കാപിയും ഊണും കൂടി ഒന്നിച്ച് ആയിരുന്നു.
അതിനെ പറ്റി ഹോസ്സേയ് അഥവാ പട്ടിക്കാടന് പറഞ്ഞത് ഇങ്ങനെ ആണ്.
"ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയില് പൈസ ഇല്ലാത്ത ഒരു കഥാപാത്രം ഇങ്ങനെ വൈകി എഴുന്നെല്കുന്നപതിവ് ഉണ്ട, ഇപ്പോള് മനസ്സിലായി അങ്ങോരും കുറെ പട്ടിണി കിടന്നതാനെനു.."
പടിക്കാടന് അമേരിക്കന് ചിന്തകന് ആണ്. നാളെ അമേരിക്കന് പ്രസിഡന്റ് എന്ത് തീരുമാനിക്കും എന്ന് പട്ടിക്കാടന് ഇന്ന്കൃത്യമായ് പറയും.. രണ്ടു ചെറുത് അകത്തു ചെന്നാല് പട്ടിക്കാടന് പിന്നെ അമേരിക്കന് ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ.. ശുദ്ധഹൃദയനായ പട്ടിക്കാടന് കാരണം ആണ് പുലിമടയില് എല്ലാവരുടേം കുളി നടക്കുന്നത്,, പട്ടിക്കാടന് വാങ്ങുന്ന സോപ്പ്ആരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത് .
പട്ടിക്കാടന് അലക്കി ഇട്ടിരിക്കുന്ന തുണികള് ആരുന്നു ഞങ്ങള് അതിവിദഗ്ദമായി അടിച്ചു മാറിയിരുന്നത്..!!!
ഒരിക്കല് പട്ടിക്കാടന് ഏതോ ഒരു പരിപാടിക്ക് പോകാന് വേണ്ടി തന്റെ ഒരു ഷര്ട്ട് അലക്കി ഇട്ടു,, ഈ പ്രാവശ്യം തള്ളന്ആണ് അത് അടിച്ചു കൊണ്ട് പോയത്,, ദോഷം പറയരുത് തള്ളന് അത് കൊണ്ട് പോയത് കൊണ്ട് പിന്നെ അത് കിടിയിട്ടില്ല, കുറെ നാള് കഴിഞ്ഞു സീന്യേര്സ് അത് ഇട്ട് നടക്കുന്നത് കണ്ടു..!!
തള്ളനെ പറ്റി എഴുതാന് ആണെങ്കില് ഒരു മഹാഭാരതം തന്നെ ആകും..
പപ്പു വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ഒരു ഡയലോഗ് ഉണ്ട...
പപ്പു താന്‍ പണ്ട് ഓടിച്ച വണ്ടിയെ പറ്റി പറയുന്നത്...
"എന്ജിനു എന്ന് പറഞ്ഞാല്‍ ഇതൊന്നും അല്ല , പണ്ട് ഞമ്മള് ഊട്ടിക്കൊണ്ട് നടന്നതാണ്, നാല് മീറ്റര് വീതി, പത്തു മീറ്റര്‍ നീളം ഇമ്മാതിരി സാധനം ആണ് പണ്ട് നമ്മള്‍ PWDയില്‍ ഊട്ടിക്കൊന്ദ് നടന്നത് . നിങ്ങലരിയില്ലേ നമ്മടെ താമരശ്ശേരി ചൊരം. ഹ നമ്മടെ താമരശ്ശേരി ചൊരന്ന്. ഒരിക്കല് ചൊരമിറങുംപോ ഇതിന്റെ ബ്രേക്ക് അങ്ങട് പോയി.. അപ്പറവും