കൊണയുടെ പരീക്ഷാ സ്പെഷ്യല്‍
കൊണ ആള്‍ ജഗജാലകില്ലാഡി ആണെന്നു നേരത്തെ പറഞ്ഞല്ലോ... അവസാന പരീക്ഷാ സമയത്താണു കൊണയുടെ ഉള്ളിലുള്ള ആ കലാകാരന്‍ പുറത്ത് വന്നത്. കൊണ പരീക്ഷ സമയം ആകുമ്പൊല്‍ ഇതൊക്കെ എനിക്ക് അറിയാവുന്നതല്ലെ എന്ന മട്ടില്‍ നടക്കും.. എന്നിട്ട് പരീക്ഷയുടെ തലേനു രാത്രി ഒരു പതിനൊന്നു മണി ആകുമ്പൊല്‍ പുലിമടയിലേക്കു വരും. സിയാക്കടയെ പൊക്കാന്‍, സിയാക്കട ആളൊരു പുലിയാനു പുലിമടയിലെ ഇലറ്റ്രിക്കല്‍ പിള്ളെരെ പരീക്ഷ പാസ്സ് ആക്കുന്നത് നമ്മുടെ സിയാക്കട ആണു. ആള്‍ പഞ്ച പാവം ആണു. അങ്ങനെ കൊണ സിയക്കടയെ കൊണ്ടു പോകാനായി സന്ധ്യയൊടെ പുലിമടയില്‍ എത്തും എന്നിട്ട് ഞങ്ങലുമായി കൊണച്ചു അങ്ങനെ നില്‍ക്കും. അതിനിടയ്ക്കാണു കൊണ തണ്റ്റെ കഥകള്‍ ഇറക്കുന്നത്. അങ്ങനെ ഒരു സാമ്പിള്‍ കഥ ഞാന്‍ ഇവിടെ പറയാം.. ഒരു പരീക്ഷാത്തലേന്നു കൊണ എത്തി. എന്നിട്ട് കൊണ ഒരു ചോദ്യം.. " ഒരു കള്ളന്‍ ഓടി വരുന്നു , പുറകെ പോലിസും ഉണ്ടു , കള്ളന്‍ ഓടി ഓടി ഒരു ഇടവഴിയില്‍ എത്തുന്നു .... അവിടെ ഒരു കുഴി,,, അടുത്ത സീനില്‍ പൊലീസ് മരിച്ചു കിടക്കുന്നു ,, പോലീസ് എങ്ങനെ ആണു മരിച്ചതു . ???" ക്ളൂ ഉണ്ടു കത്തിക്കു കുത്തേറ്റാണു പോലീസ് മരിച്ചതു . ഞങ്ങള്‍ ആകെ വണ്ടറട...