തട്ടമിട്ട സുന്ദരി..
ഇത് ആദ്യ വര്ഷം തന്നെ നടന്ന ഒരു കഥയാണ്..
എന്നാല്‍ വളരെ രഹസ്യമായി സൂക്ഷിക്കപെടുകയയിരുന്ന ഈ കഥ , മൂന്നാം വര്ഷം ആദ്യമാണ് ഞങ്ങള്‍ അറിയാനിടയായത്..
ഈ കഥയിലെ കഥാപാത്രങ്ങള്‍ ഇവരാണ്..
ചക്കര... (പുതിയതായി പരിചയപ്പെടുത്തേണ്ട ആവശ്യമില്ലലോ)
കൊണ...
രായപ്പന്‍...
പിന്നെ കഥാനായിക തട്ടമിട്ട സുന്ദരിയും..
ഇതാണ് സര്‍വശ്രീ കൊണ അവര്‍കള്‍...
നാല് പേര്‍ കൂടുന്നിടത്ത് ഇത് പോലെ മര്യാദരാമനയ ഒരാളെ നിങ്ങള്‍ക്ക് വേറെ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല...
എന്നാല്‍ വൈകുന്നേരങ്ങളില്‍ പുലിമാടയിലെതുംപോള്‍ കൊണയ്ക്കുക എന്നതാണ് ഇവന്റെ പ്രധാന വിനോദം..
എന്ത് പറഞ്ഞാലും ഈ വിദ്വാന്‍ വെറുതെ കൊണച്ചോളും...
ഈ കഥയില്‍ ഇവന്‍ ഒരു രക്തസാക്ഷി മാത്രമാണു ...
ചക്കരയ്ക്കു താന്‍ അത്യാവശ്യം സുന്ദരന്‍ ആയിട്ടു കൂടി പെണ്‍കുട്ടികള്‍ ആരും തന്നെ നോക്കുന്നില്ല എന്ന പരാതിക്കരനാണു... അതു അവന്‍ നേരിട്ടു പറഞ്ഞിട്ടുള്ളതുമാണു..
അങ്ങനെ ഒരു വൈകുന്നേരം ഇവര്‍ മൂന്നു പേരും കൂടി നാട്ടിലേക്കു പോകാന്‍ ബസ്സ് കാത്തു നില്‍ക്കുന്ന സമയം... ചക്കരയുടെയും ഈയുള്ളവണ്റ്റെയും ഒക്കെ സഹപാഠിയായ ആ തട്ടമിട്ട സുന്ദരി നാട്ടില്‍ പോകാനായി അവിടെ എത്തി.....
ഇവന്‍മാറ്‍ക്കു സ്റ്റ്യ്യ്പെണ്റ്റ് കിട്ടിയ ദിവസമായിരുന്നു അന്നു...
തട്ടമിട്ട സുന്ദരിയെ കണ്ടപ്പോല്‍ ഇവളെ സന്തോഷിപ്പിക്കനായി രായപ്പന്‍ പോയി പഫ്സ്, മിച്ചര്‍ മുതലായ സാമഗ്രികള്‍ വാങ്ങി വന്നു...
എല്ലം സ്റ്റ്യ്യ്പെണ്റ്റ് കാശിണ്റ്റെ കളിയാരുന്നു...
അങ്ങനെ ബസ്സ് എത്തി....
എല്ലവരും കയറി.....
പെണ്ണുങ്ങളെ കണ്ടാല്‍ നാക്കു അടങ്ങിയിരിക്കാത്ത ചക്കര അവളോടു കത്തി ആരംഭിച്ചു
"എന്താനു നീ ഇത്ര വൈകി വീട്ടില്‍ പൊകുന്നതു.
തണ്റ്റെ ഒരു ബന്ധുവിനു സുഖമില്ലെന്നും അതിനാലാണൂ താന്‍ അത്യാവശ്യമായി പോകുന്നതെന്നും അവള്‍ മറുപദി നല്‍കി.
അങ്ങനെ ചക്കരയുടെ കുടില ബുദ്ധി ഉണര്‍ന്നു.
അവളെ ഈ അവസരത്തില്‍ വീട്ടില്‍ കൊണ്ട് ആക്കിയാല്‍ ഷൈന്‍ ചെയ്യമെന്ന ചിന്തയില്‍ കൊണയെയും രായപ്പനെയും സമ്മതിപ്പിച്ചു.
ഇതു കേട്ട സുന്ദരി ഇന്നു തണ്റ്റെ വീട്ടില്‍ തങ്ങാമെന്നും, നാളെ കാലത്തു പോയല്‍ മതിയെന്നും പറഞ്ഞു.....അങ്ങനെ ബസ്സ് പെരുമ്പാവൂറ്‍ എത്തി. അത്താഴം കഴിക്കനായി വണ്ടി നിര്‍ത്തി..
ഇന്നു സുന്ദരിയുടെ വീട്ടില്‍ പോവുകയല്ലേ , ഭക്ഷണപ്രിയനായ ചക്കര അവള്‍ ഇത്രെം കഷ്ടപ്പെടുന്ന തങ്ങള്‍ക്കായി ബിരിയാണി നല്‍കുമെന്നും, അന്നേരം നല്ലവണ്ണം കഴിക്കേണ്ടതു കൊണ്ടു അധികം കഴിച്ചില്ലെന്നു മാത്രമല്ല, ബാകിയുള്ളവരേയും കഴിപിച്ചില്ല.
ഇന്നു എന്തായാലും വീട്ടില്‍ എത്താന്‍ കഴിയില്ലെന്നു ഉറപ്പായി.
ഇന്ന് ത്രിശ്ശൂറ്‍ ഉള്ള അവള്‍ടെ വീട്ടില്‍ നില്‍ക്കെണ്ടതല്ലെ....
കൊണ തണ്റ്റെ പിതാവിനെ വിളിച്ചു ഇന്ന് രായപ്പണ്റ്റെ അമ്മൂമ്മയുടെ ഷഷ്ടി പൂര്‍ത്തി ആണെന്നും താന്‍ അങ്ങൊട്ടു പൊവുകയാണെന്നും ഇന്നു ചിലപ്പൊള്‍ വീട്ടില്‍ വരികയില്ലെന്നും പരഞ്ഞു.
വിഷേഷ്ങ്ങല്‍കിടയില്‍ തണ്റ്റെ പിതാവു ത്രിശ്ശൂര്‍ നില്‍പുണ്ടെന്ന ഞെട്ടിക്കുന്ന സത്യം കൊണ മനസ്സിലാക്കുന്നു......
ചക്കരയും രായപ്പനും ഇതെ പോലെ ഒരൊ നുണക്കഥകള്‍ തട്ടി വിട്ടു.....
ശേഷം........

അഭിപ്രായങ്ങള്‍