എരിതീയ്യില്‍ എണ്ണ

കുട്ടന്‍ ഞങ്ങളെല്ലാം പറയുന്നതു കേട്ടു അര്‍ധമനസ്സോടെ അതു വിശ്വസിച്ചു.

പിന്നീടു ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളായ ഈ രണ്ട്‌ പേരെ പറ്റി പറയെണ്ടതാണു..


ഇവന്‍ "റേഞ്ചറ്‍" കുട്ടന്‍ വര്‍ഗ ശത്രുവായി പ്രഖ്യപിച്ചതാനു ഇവനെ.. ഈ സംഭവത്തിനു ശേഷം... കുട്ടന്‍ അമ്മയൊടു പരഞ്ഞു ഇവനു അടി വാങ്ങി കൊടുക്കാനിരുന്നതാണൂ ചെമ്പന്‍ സഹായിച്ചതു കൊണ്ടു അതു ഉണ്ടായില്ല എന്നാലും ഇവന്‍ വീട്ടില്‍ കയറിയാല്‍ അടി വാങ്ങുമെന്നു കരുതി കുട്ടണ്റ്റെ വീട്ടിലെക്കു അടുക്കാറുമില്ല







ഇതാണുഎച്ചിത്തരത്തിനു കയ്യും കാലും വച്ച "ചക്കര" ഇവന്‍ വണ്ടിക്കാശു ലാഭിക്കാന്‍ വേണ്ടീ ഓസി അടിച്ചേപൊകാറുള്ളൂ എങ്ങാനും ബസ്സില്‍ കയരേണ്ടി വന്നാല്‍ ഇവന്‍ കിളി മാത്രമേ കയറൂ

കുട്ടനെ എരി കേറ്റാന്‍ ഇവന്‍മാര്‍ രണ്ടും മതിയാരുന്നു...
ഈയുള്ളവനും സൂത്രധാരന്‍ ശ്രീനിവസനും ഇതില്‍ പിന്നെ ഒന്നും ചെയ്യ്ണ്ടതായി വന്നില്ല ...
ചെമ്പന്‍ പിന്നെ ഒരു കാഴ്ച്ചക്കാരന്‍ മാത്രമാരുന്നു...
കുട്ടനു വന്ന ഒരു കത്തില്‍ കുട്ടണ്റ്റെ സുട്ടും വിഴി എന്ന ഗാനം നായികയ്ക്കു വളരെ ഇഷ്ടമായി എന്നുപറഞ്ഞിരുന്നു...
ഇതു മൂലം ചക്കരയും മറ്റും ച്ചേറ്‍ന്ന് കുട്ടനെ കൊണ്ടു ഈ ഗാനം എന്നും റിഹേര്‍സല്‍ എടുപ്പിക്കുമായിരുന്നു.
പാവം കുട്ടന്‍ ആകട്ടെ ഇതെല്ലം സത്യമനെന്നു കരുതി ഒരുപാടു സ്വപ്നങ്ങല്‍ നെയ്തു കൂട്ടി.
കുട്ടന്‍ പിന്നീടു അവള്‍ക്കായി സമ്മനങ്ങല്‍ വാങ്ങിക്കൂട്ടി..
ഈ പരിപാടി രണ്ട്‌ ആഴ്ച്ചയോളം തുടറ്‍ന്നു..
കുട്ടന്‍ തനിക്കു ദിവസവും ലഭിക്കുന്ന കത്തുകളുടെ എന്നം നോക്കി അവളോടുള്ള തണ്റ്റെ സ്നേഹത്തിണ്റ്റെഅളവു കൂട്ടി കൊണ്ടേയിരുന്നു...
അങ്ങനെ ഓണം ഫ്രണ്ട്‌ ആരെന്നൂ വെളിപ്പെടുത്താനുള്ള സമയമായി...........

ഇതിനിടെ ശ്രീനിവാസന്‍ ഒരു കത്തില്‍ അബദ്ധം കാട്ടി. നായിക, കുട്ടനെ കണാനായി ഓണം അവധിക്കുനാട്ടില്‍ പോകുന്ന ദിവസം, താന്‍ ചുവന്ന ചുരിദാര്‍ ധരിച്ചു കോളേജ്‌ മുറ്റത്തു കാത്തു നില്‍കുമെന്നുപറഞ്ഞു..
ഇതറിഞ്ഞ ചക്കര ഒരു ചുവന്ന ചുരിദാര്‍ ഒപ്പിച്ചുകൊടുത്താല്‍ താന്‍ അവിടെ പോകാമെന്നു വരെപരഞ്ഞു ( ചക്കര തൊലിക്കട്ടി വളരെ കൂടുതലായതിനാല്‍ കോളേജില്‍ നേരത്തെ തന്നെ പരിപാടികളില്‍ പെണ്‍ വേഷം കെട്ടിയിട്ടുള്ളതാനു... ).
ഇതരിഞ്ഞ ശ്രീനിവാസന്‍ തണ്റ്റെ ഒരു കൂട്ടുകാരിയൊടൂ ചുവന്ന ചുരിദാര്‍ കടവും വാങ്ങി.. എന്നാല്‍കുട്ടന്‍ നേരത്തെ തന്നെ കളിയാക്കല്‍ കൂടിയപ്പോള്‍ റയ്ഞ്ജറെ ബോര്‍ഡ്‌ ഇളക്കി എറിഞ്ഞുപരിക്കേല്‍പിച്ചിരുന്നു,
ആയതിനാലും അല്‍പം മനുഷ്യപറ്റു ഉള്ളതിനാലും അവന്‍ ഈ നീക്കത്തെ എതിറ്‍ത്തു.
അവസാനം ഈ നാടകം അവസാനിപിക്കാന്‍ എല്ലാവരും തീരുമാനിച്ചു... അതിണ്റ്റെ അവസാനഅദ്ധ്യായത്തിനായി നായിക ഒരു കത്തു കൂടി എഴുതി... താന്‍ ഇത്ര കാലം കുട്ടനെ ആത്മാറ്‍തമായിസ്നേഹിച്ചിരുന്നെന്നും എന്നാല്‍ തണ്റ്റെ പിതാവിനു വയ്യാതതിനാല്‍ തനിക്കു ഒനൂം ചെയ്യാന്‍പറ്റില്ലെന്നും തന്നെ മറക്കണമെന്നുമുമായിരുന്നു അതിണ്റ്റെ ഉള്ളടക്കം... ഇതു വായിച്ചൂ സങ്കടപെട്ടുനിന്ന കുട്ടനെ ഞങ്ങള്‍ സത്യം പറഞ്ഞു മനസ്സിലാക്കി.
കുട്ടന്‍ ആയതു കൊണ്ടു മാത്രം നമ്മല്‍ അടി കൊള്ളാതെ രക്ഷപെട്ടു... എന്നാല്‍ ഈ സംഭവത്തിനുശേഷമുള്ള ഈ കാലമത്രയും നായിക കുട്ടണ്റ്റെ തലയിലായി....
അതു മൂലമുണ്ടായ മറ്റൊരു സംഭവം ഇനി പറയാം

അഭിപ്രായങ്ങള്‍

Harris പറഞ്ഞു…
entheyalum kollam thampi
പുട്ടാലു പറഞ്ഞു…
hm paavam kuttan thambraan

sookshicho thampiyanna...!

thirichadikal thaangaanayennu varilla##
Bibi Mohanan പറഞ്ഞു…
ennalum ith vendarnu...ariyatha karyam enthina parayane?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ പൊന്നമ്പലവാസാ...

ചെമ്പരത്തി

പഠിച്ച കള്ളന്‍