ഒരു ആനവണ്ടി യാത്ര.

നമ്മുടെ ആനവണ്ടിയുടെ ഒരു കാര്യമേ.. അയ്യോ ക്ഷമിക്കണം, അങ്ങനെ അല്ല , ഇത് ആനവണ്ടിയുടെ കുഴപ്പം അല്ല അതിന്റെ പപ്പാന് പറ്റിയ ഒരു അബദ്ധം ആണ്.. എന്റെ സുഹൃത്ത് ആയ ശ്രീ കമ്പോസര്‍ ഷിജു ആണ് ഈ സംഭവത്തിലെ ഇര. 'റോക്ക് ആന്‍ഡ് റോള്‍ ' എന്ന ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട്ന്റെ ഹിറ്റ് കഥാപാത്രം ആയ " P P ഷിജു " വിനെ ഈ വേളയില്‍ പ്രത്യേകം അനുസ്മരിക്കുന്നു.. അങ്ങനെ നമ്മുടെ കമ്പോസര്‍ ഷിജു കിളിമാനൂര്‍ നിന്നും വടക്കോട്ട് പോരുമ്പോളാണ് ഈ സംഭവം നടക്കുന്നത് . വേഗം പോരമെന്നു കരുതി ആശാന് നമ്മുടെ സ്പീഡ് വണ്ടിയില്‍ തന്നെ കേറി. പണിഞ്ഞു പുതുക്കി ഇട്ടിരിക്കുന്ന നമ്മടെ എം ...