നടവഴി


ഈ വിജനമാം താഴ്‌വരയിലൂടെ....
കോടമഞ്ഞിറങ്ങിയ ഈ കാട്ടുവഴികളിലൂടെ...
കാലമെത്ര സഞ്ചരിച്ചു നാം.
സ്വപ്നങ്ങള്‍ ബാക്കിയാക്കി, ഈ സുന്ദരഭൂവില്‍ നിന്നു
യാത്രപരയേണ്ടി വന്നു.
വിധി... എങ്കിലും ഈ സ്വപ്ന തീരം
നമ്മുടെ സ്വന്തം.
ചക്രവാളത്തിലെ കൂടില്ലാപക്ഷികള്‍ക്കു എല്ലാ നാടും ഒരു പോലെ.....

അഭിപ്രായങ്ങള്‍

ശ്രീ പറഞ്ഞു…
ബൂലോകത്തേയ്ക്ക് സ്വാഗതം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്റെ പൊന്നമ്പലവാസാ...

ചെമ്പരത്തി

പഠിച്ച കള്ളന്‍