നമുക്കു തുടങ്ങാം
ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന മുഖം ഇവൻറെതാണ് ... എന്നു കരുതി ഒരു രൂപവും മായില്ല...
"സാഹിത്യം കേറ്റനുള്ള ഈയുള്ളവണ്റ്റെ ശ്രമത്തിനിടയില്‍ ഉണ്ടകുന്നു ഈ ചെറിയ തെറ്റുകള്‍ ക്ഷമിക്കേണം"
അതു കൊണ്ടു ആദ്യത്തെ കഥഇവണ്റ്റേതു തന്നെ ആവണം.
ഈ പടത്തില്‍ കാണുന്ന രൂപമാണു "കുട്ടന്‍"..
കുട്ടന്‍ തമ്പ്രാന്‍ എന്നണു ഈ മാന്യദേഹത്തെ ഞങ്ങള്‍ വിളിക്കുന്നതു...
മണ്ടത്തരത്തിണ്റ്റെയും പൊട്ടത്തരത്തിണ്റ്റേയും അവതാരം.
ഇവന്‍ എങ്ങിനേ ഇവിടെ എത്തിപ്പെട്ടെന്നു നാം പലപ്പോഴും അത്ഭുതപ്പെദേണ്ടി വരും...
ആളിനെ പറ്റി നിങ്ങള്‍ക്കു വഴിയേ മനസ്സിലാകും..
ഇവന്‍ "ശ്രീനിവാസന്‍"...
ശരിക്കും ഒരു ശകുനി തന്നെ കുട്ടനെകൊണ്ടു ഈ മണ്ടത്തരങ്ങളെല്ലാംചെയ്യിക്കുന്നതു ഈ ശ്രീനിവാസനുംചെമ്പനും" ചേറ്‍ന്നാണു
ഇതു ""ചെമ്പന്‍"....
ഈ കഥയിലുടനീളം കുട്ടണ്റ്റെസന്തതസഹചാരി, ഇവന്‍ കഥയില്‍വില്ലനാണോ എന്നു പലപ്പോഴും നമ്മള്‍സംശയിക്കുമെങ്കിലും, ഈ മാന്യദേഹം മൂലമാണൂ കുട്ടനിലൂടെ രസകരമായ പലസംഭവങ്ങളും ഞങ്ങളുക്കു കിട്ടിയതു.
പിന്നെ "ഈയുള്ളവന്"....
കുട്ടനെ എരി കേറ്റാന്‍ പലപ്പോഴുംഞാനും കൂടിയിട്ടുന്‍ഡു
അഭിപ്രായങ്ങള്‍