തുടക്കം

ഈ കഥയും കഥാപാത്രങ്ങളും സാങ്കല്‍പികമല്ല, ഇതു ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ കഥയുമായി സാദ്രിശ്യം തോന്നാം അതു സത്യം മാത്രം.....

ഈ കഥ തുടങ്ങുന്നതു 2005ലെ മഴക്കാലത്താണു.
പച്ചപ്പരവതാനി വിരിച്ച ഇടുക്കി മലനിരകളില്‍ എത്തിപ്പെട്ട കുറേ ചെറൂപ്പക്കാര്‍...
അറിയാത്ത നാടു, അറിയാത്ത ആള്‍ക്കാര്‍
അവിടെ കയറി കിടക്കാന്‍ ഒരു താങ്ങു തന്ന നമ്മുടെ സ്വന്തം ബെന്നി ചേട്ടന്‍...

 

അതെ ബെന്നി ചേട്ടണ്റ്റെ വീടു നമ്മള്‍ സ്വര്‍ഗതുല്യമാക്കി.
അവിടെയാണു ഈ കഥ നടന്നതു... കുറേ സുഹ്രുത്തുക്കള്‍, ഈയുള്ളവനും അതിലുണ്ടായിരുന്നു.
ആദ്യം കണ്ട കുറേ മുഖങ്ങള്‍ മിന്നി മറഞ്ഞു പോയി എന്നാലും ഓരോ കാലത്തും പുതിയ മുഖങ്ങല്‍ വന്നു കൊണ്ടിരുന്നു..

ഈ കഥാപാത്രങ്ങളെ നമുക്കു വഴിയേ പരിചയപ്പെടാം.
പേടിയും ആകാംക്ഷയുമായി ഒന്നിച്ചു കൂടിയ നമ്മള്‍ മൂന്നു വര്‍ഷത്തിലേറെ ആ കൂടാരത്തില്‍ ഒന്നിച്ചു കഴിഞ്ഞു, നമ്മളെ അവിടെ നിന്നും പുറത്താക്കുന്നതു വരെ

അതിലെ സംഭവങ്ങലാണു ഇതിണ്റ്റെ തുടര്‍ച്ച....
അതു പുറകെ വരും


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

2 അഭിപ്രായങ്ങൾ:

Typist | എഴുത്തുകാരി പറഞ്ഞു...

പുറത്താക്കിയിട്ടു തന്നെയാ പുറത്തുപോയതു് അല്ലേ?

ഗുരുജി പറഞ്ഞു...

ശ്രീ പറയുന്നതങ്ങ്‌
മുഴുവനാക്കി കൂടെ