പുതിയ മുഖം...

ചക്കരയെ പറ്റി പാവം എന്ന അഭിപ്രായം ഉയര്‍ന്നു വന്നതിനാലാണ് ഇത്..
അവന്‍ അത്ര പാവം ഒന്നും അല്ല.. ചക്കരയെ പോലെ ഒരു പിച്ചയെ നിങ്ങള്‍ക്ക് കാണാന്‍ കിട്ടിയെന്നു വരില്ല
ചക്കരയുടെ എചിതരത്തിന് ഒരു ഉദാഹരണം ഞാന്‍ ഇവിടെ പറയാം
മാര്‍ച്ച്‌ മാസം ഒന്നാം തീയ്യതി ആണ് ചക്കരയുടെ പിറന്നാള്‍ ഇത് അറിഞ്ഞ ഞങ്ങള്‍ പിശുക്കനായ ചക്കരയെ കൊണ്ട് ചെലവു ചെയ്യിക്കാന്‍ പ്ലാന്‍ ഇട്ടു
എന്നാല്‍ ഇത് മണത്തറിഞ്ഞ ചക്കര തന്റെ സ്വന്തം വീട്ടിലേക്കു പോവുകയും
അന്നേ ദിവസം രാവിലെ മാത്രമാണ് എത്തിയത്
അതും നേരെ കലാലയത്തിലേക്ക് ...
അവിടെ വച്ച് അവനെ പോക്കന്‍ ശ്രമിച്ചെങ്കിലും നടന്നില്ല
അന്ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സ്വന്തം കൂട്ടുകാരിയോട് ഇന്ന് തന്റെ പിറന്നാള്‍ അല്ലെന്നും സര്ടിഫികടുകളില്‍ മാത്രമേ അങ്ങനെ ഉള്ളു എന്നും തന്റെ പിറന്നാള്‍ മറ്റൊരു ദിവസമാണെന്നും അവന്‍ കാച്ചി ,,പാവം അവള്‍ അത് വിശ്വസിക്കുകയും ചെയ്തു...
ആ മാതിരി പിശുക്കത്തരം കയിലുള്ള അവനെ പാവം എന്ന്നു ആരും അറിയാതെ പോലും വിളിക്കരുത്

ഒരു കാര്യം എന്തായാലും സമ്മതിച്ചേ പറ്റൂ
വലിയ ഒരു കലാലയത്തില്‍ വീട്ടില്‍ നിന്നും മാറി താമസിച്ച് പഠിക്കാനെത്തിയ അവന്‍ അകെ കൊണ്ട് വന്നത് ഒരു പാന്റ്സും രണ്ടു ഷര്‍ട്ടും ,, എവിടെ പോയാലും തനിക്ക് ആരെയും പറ്റിച്ചു ജീവിക്കാം എന്ന ചക്കരയുടെ ദൈര്യത്തിനു നല്ല ഉധാഹരനമാണ്..
ചക്കരയെ പറ്റി ഇതില്‍ എന്ത് എഴുതിയാലും ആ ചെക്കന് വായിക്കാനാവില്ല
അവന് മലയാളം ഒരു ചിത്രം മാത്രമാണ്



പുലിമടയുടെ ചരിത്രത്തിലെ താളുകളില് സുവര്ണ ലിപികളില് എഴുതപ്പെട്ട നാമമാണ് "പോണ്ണന്" അഥവാ തടിയന് ... വലിയ ശരീരം പോലെ ഒരു വലിയ മനസ്സിന്റെയും ഉടമയാണ് അവന്..
തന്റെ കഴിവുകള് കുറെയേറെ അവന് ഇറകിയിട്ടുണ്ട്
ആ വലിയ മനുഷ്യന്റെ കുറച്ചു കഥകള് ഞാന് പറയാം

കലാലയ ജീവിതത്തില് ആദ്യം കണ്ട കിടിലന് പെണ്ണിനെ "എന്റെ കൊച്ചു" എന്ന് പ്രഖ്യാപിച്ചു വേറെ ആരെ കൊണ്ടും നോക്കിക്കാതെ രണ്ടു വര്ഷമാണ് അവന് കൊണ്ട് നടന്നത്..
അവസാനം അവളെ വേറെ ആള്കാര് കൊണ്ട് പോയി ...
കുട്ടന് തമ്പ്രാനെ വടി ആക്കുന്ന കാര്യത്തില് എന്നും നമ്മളോടൊപ്പം നിന്നവനാണ് തടിയന് ...
തടിയനും ഞാനും ടിന്കുമോനും കൂടി എത്ര രാത്രികള് ഉറങ്ങാതെ ഇരുന്നു സിനിമകള് കണ്ടിരിക്കുന്നു...
നല്ലൊരു ഗെയിം ഭ്രാന്തനായ ഈയുല്ലവനൊടൊപ്പമ് എത്ര രാത്രികള് തടിയന് കളിയ്ക്കാന് കൂട്ടിരുന്നു...
രണ്ടാം വര്ഷ എക്സാംനെ പോലും മാറ്റി നിര്ത്തി കാത്തു കാത്തു അവസാനം ക്ലൈമാക്സ് എത്തിയപ്പോള്...
ഇത് എന്ത് കളി ആളെ ഊള ആക്കിയെല്ലോ എന്നാ മട്ടിലുള്ള അവന്റെ ആ നില്പ് എങ്ങിനെ മറക്കാനാണ്...
പുലിമടയില് ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അടുക്കളയില് നിന്നും ഇറങ്ങാതിരുന്ന അവനോടു "നീ ഇനി മുതല് ഏറ്റവും അവസാനം കഴിച്ചാല് മതി .." എന്നും ആരും പറഞ്ഞില്ല , കാരണം അത്രയ്ക്ക് ഡിയര് ആയിരുന്നു അവന്.. ഞങ്ങള്കെല്ലവര്ക്കും...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...